Question: സംരക്ഷണ മേഖലയിലെ ഇന്നൊവേഷനുകൾക്ക് നൽകുന്ന 'കെന്റൺ ആർ. മില്ലർ അവാർഡ്' (Kenton R. Miller Award) നേടുന്ന ആദ്യ ഇന്ത്യക്കാരനായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത് ആരാണ്? (കാസിരംഗ നാഷണൽ പാർക്ക് ഡയറക്ടർ)
A. ഡോ. അശോക് കുമാർ
B. എസ്. പ്രകാശ്
C. സോനാലി ഘോഷ്
D. NoA




